രാത്രി കിടക്കുന്നതിന് മുൻപ് ഈ ഇല ഇങ്ങനെ കത്തിക്കു കടം ഇല്ലാതെ ആകും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ടതായി ഭാഗങ്ങളിൽ ഒന്നാണ് അടുക്കള സനാതന ധർമ്മത്തിൽ അടുക്കളയ്ക്ക് വളരെ വലിയ പ്രാധാന്യം നൽകിയിട്ടും ഉണ്ട് കാരണം അടുക്കളയിൽ ദേവദാസ് സാന്നിധ്യം കുടികൊള്ളുന്നതാണ് അതിനാൽ എപ്പോഴും ശുദ്ധിയോടെ തന്നെ സൂക്ഷിക്കേണ്ടത് ആയ ഒന്ന് തന്നെയാണ് നമ്മുടെ വീടിന്റെ അടുക്കള എന്ന് പറയുന്നത്.

   
"