നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവർക്ക് കിട്ടുന്ന ഒരു സൗഭാഗ്യം ഒരു ആരോഗ്യമുള്ള കുട്ടി പിറക്കുക എന്നുള്ളതാണ് അപ്പോൾ ഇങ്ങനെ ഒരു കുട്ടി പിറന്നു കഴിഞ്ഞാൽ പലപ്പോഴും അവർക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും കുട്ടികൾ എങ്ങനെ വളർത്തണമെന്നും കുട്ടി എന്താണ് നോർമൽ ഏതാണ് നോർമൽ ഏതാണ് .
അങ്ങനെ ഒരുപാട് സംശയങ്ങൾ ഉണ്ടാകും അപ്പോൾ ഞങ്ങളുടെ ഇത്രകാലത്തെ പരിചയത്തിൽ ഒരു എക്സ്പീരിയൻസ് അടയ്ക്കുകയും ഞങ്ങളുടെ സമയത്തും സാധാരണ അമ്മമാരും അവരുടെ കൂടെ നിൽക്കുന്ന ആൾക്കാരും ഞങ്ങളോട് ചോദിക്കുന്ന സംശയങ്ങളും അവർക്കുള്ള മറുപടി വേണം എന്ന് ഞാൻ നിങ്ങളുമായിട്ട് പങ്കുവെക്കാനായിട്ട് പോകുന്നത്.