നമസ്ക്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീ എന്നെ എപ്പോഴാണ് മഹി കല്യാണം കഴിക്കുന്നതും നിന്റെ ഒരാളുടെ വാക്കും കേട്ടിട്ടാണ് ഞാൻ എന്റെ ഭർത്താവിനെ ഡിവോഴ്സ് ചെയ്തു നിൽക്കുന്നത് മടിയിലേക്ക് തല താഴ്ച വെച്ച് കടന്നു കൊണ്ട് മായവും അപർണയ ഡിവോഴ്സ് ചെയ്തു കഴിഞ്ഞാൽ അതിന്റെ പിറ്റേദിവസം തന്നെ ഞാൻ നിന്നെ.
കല്യാണം കഴിക്കില്ല പെണ്ണേ നിന്നെ കിട്ടാൻ വേണ്ടിയിട്ടല്ലേ ഞാൻ അവളെ ഒഴിവാക്കാൻ തീരുമാനിച്ചത് തന്നെ മതി അവളുടെ താടി തുമ്പിൽ പിടിച്ചു കൊഞ്ചിച്ചോ പിന്നെ നിന്റെ ഭാര്യ ഇപ്പോഴെങ്ങാനും ഇങ്ങോട്ട് കയറി വരുമോ മായ ചോദിച്ചു അവള് ഒരാഴ്ച നിൽക്കാൻ വേണ്ടി അവളുടെ വീട്ടിൽ പോയതല്ലേ രണ്ട് ദിവസം കൂടി കഴിഞ്ഞേ വരുള്ളൂ എന്ന് രാവിലെ വിളിച്ചപ്പോൾ കൂടി പറഞ്ഞത് അതുകൊണ്ടല്ലേ ഞാൻ നിന്നെ ധൈര്യമായിട്ട് ഇങ്ങോട്ടേക്ക് കൊണ്ടുവന്നത് മഹി പറഞ്ഞു.