നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചെറുപ്പക്കാരായ സ്ത്രീകളിലെയും സാധാരണയായിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് താടി മീശ തുടങ്ങിയ ഭാഗങ്ങളിലെ കൂടുതലായിട്ടുള്ള രോമവളർച്ച ഇതിന്റെ കാരണങ്ങളെക്കുറിച്ച് ഇതിന്റെ പരിഹാരങ്ങളെ കുറിച്ചും ആണ് എന്ന് ഞാൻ ഇവിടെ നിങ്ങളുമായിട്ട് സംസാരിക്കാൻ ആയിട്ട് ഉദ്ദേശിക്കുന്നത്.