നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് വളരെ വ്യത്യസ്തമായ ഒരു വിഷയവുമായിട്ടാണ് ആരും പറയാത്ത കഥകൾ എത്തിയിരിക്കുന്നത് ഭൂമിയുടെയും മൂന്നിൽ രണ്ടു ഭാഗവും ജല നിറഞ്ഞിരിക്കുന്നു എങ്കിലും ജലക്ഷാമം ഏറെ നേരിടേണ്ടിവരുന്ന ഒരു നാടാണ് നമ്മുടെ ഏറ്റവും അമൂല്യമായ ദ്രാവകമായി ജനത്തെ കണക്കാക്കുന്നു എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ കുറച്ച് ദ്രാവകളുമുണ്ട് അതേക്കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.