ക്യാമറയിൽ പതിഞ്ഞ ഏറ്റവും രസകരമായ ലിഫ്റ്റ് നിമിഷങ്ങൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നലത്തെ വീഡിയോസ് തുടങ്ങുമ്പോൾ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു വീഡിയോ അത്ര ഇൻട്രസ്റ്റിംഗ് അല്ല ബട്ട് ഉപകാരപ്പെടും എന്ന് എന്നാൽ ഇന്നത്തെ വീഡിയോ അത്ര ഉപകാരപ്പെട്ടില്ല ഇന്നത്തെ വീഡിയോ എന്താണെന്ന് നമ്മൾ കുറച്ച് സിസിടിവി ഫോട്ടോസാണ് നോക്കാനായിട്ട് പോകുന്നത് അതായത് ലിഫ്റ്റിന്റെ അകത്തുനിന്ന് കിട്ടിയ ചില തമാശകരമായ സിസിടിവി ഫോട്ടോസാണ് നമ്മൾ ഇന്ന് നോക്കാൻ ആയിട്ട് പോകുന്നത്.