നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾക്കറിയാം നമ്മുടെ മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം നമ്മൾ എപ്പോൾ എങ്ങനെ മരിക്കും എന്ന് ആർക്കും തന്നെ അറിയില്ല എന്നതാണ് സത്യം ഇന്നത്തെ വീഡിയോയിലെ നമ്മൾ നോക്കാനായിട്ട് പോകുന്നത് ദുരന്തങ്ങൾക്ക് മുൻപ് എടുക്കപ്പെട്ട മൂന്ന് ചിത്രങ്ങളാണ് വീഡിയോ നിങ്ങൾക്ക് സ്കിപ്പ് ചെയ്യാതെ അവസാനവരെ കാണാൻ ആയിട്ട് ശ്രമിക്കുക.