നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോയിലെ ഒരുത്തൻ മരത്തിന്റെ കൊമ്പിൽ പിടിച്ച ആടി കളിക്കുന്നത് നമുക്ക് കാണാനായിട്ട് കഴിയും അപ്പോൾ ഈ വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും അവൻ ചെയ്യുന്നത് മഹാ മണ്ടത്തരമാണ് എന്ന് ഇനി ഇവിടെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നമ്മൾക്ക് ഊഹിക്കാവുന്നതാണ്.