ഏതു കുറയാത്ത വയറും കുറയാന്‍ വെളുത്തുള്ളി ഇങ്ങനെ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വയർ ചാടുന്നതും പലരെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല ആരോഗ്യപ്രശ്നം കൂടിയാണ് വയർ ചാടുന്ന ദിനം കാരണങ്ങൾ പലതുണ്ട് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ശരീരഭാരം കൂടുന്നതാണ് സ്ത്രീകളിൽ പ്രസവശേഷമാണ് കൂടുതലായിട്ടും വയറു ചാടുന്നത് ഇതിനെയെല്ലാം പുറമെയും.

വ്യായാമ കുറവും വയറിൽ ഉണ്ടാകുന്ന ചില സർജറികളും എല്ലാം വയർ ചാടുവാനുള്ള കാരണങ്ങളിൽ പെടുന്നതുമാണ് ഇതിനെ ഒരു പ്രശ്ന പരിഹാരമായി പല നാട്ടുവൈദ്യങ്ങളും പലരും പരീക്ഷിക്കാറുണ്ട്