നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ ജീവികൾക്കും അതിന്റെതായ പ്രാധാന്യമുണ്ട് ചില സൂചനകൾ ആ ജീവിയുമായി ബന്ധപ്പെട്ട പരാമർശിക്കുവാൻ സാധിക്കുന്നതുമാണ് അത്തരത്തിൽ പ്രാധാന്യം അർഹിക്കുന്നതായ ഒരു ജീവി തന്നെയാണ് പൂച്ച എന്നു പറയുന്നത് പൂച്ച പല വീടുകളിലും കടന്നം വരുന്നതാകുന്നു പലരും പൂച്ചയെ വളർത്തുന്നതും ആകുന്നു എന്നാൽ പൂച്ചയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത്.