നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ഡോക്ടർമാരും രോഗികളും ഒരേപോലെ അഡ്രസ്സ് ചെയ്യാൻ മടിക്കുന്ന ഒരു പ്രധാനപ്പെട്ട സംഗതിയാണ് ഇതിനെക്കുറിച്ച് തുറന്നു പറയാൻ രോഗികൾക്ക് മടിയാണ് ഇതിന് എവിടെ പോകണമെന്ന് രോഗികൾക്ക് അറിയത്തില്ല ഡോക്ടർമാർ ആണെങ്കിലും ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കാൻ ധൈര്യം കാണിക്കുന്നില്ല വേറെ ഒന്നുമല്ല സെക്സ് ഓളജി പരമായിട്ടുള്ള ദാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ്.