നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സർവസാധാരണമായിട്ട് കാണപ്പെടുന്ന കാക്കേം ഓരോ സമയത്തും ശുഭ സൂചനയായിട്ടാണ് കണക്കാക്കുന്നത് ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ഒരു ഗ്രന്ഥത്തിൽ നിമിത്ത ശാസ്ത്രഭാഗത്തതും കാക്കകൾക്കുള്ള പ്രാധാന്യം വിവരിക്കുന്നുണ്ട് കാക്കയുമായി ബന്ധപ്പെട്ട ശുഭകരമായിട്ടുള്ള സൂചനകളെ കുറിച്ചിട്ടാണ് ഈ വീഡിയോയിലൂടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത്.