നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ എല്ലാവരും തന്നെ വീട്ടിൽ പീനട്ട് ബട്ടർ വാങ്ങുന്നവരാണ് യഥാർത്ഥത്തിൽ ബട്ടർ വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് എന്നുണ്ടെങ്കിൽ നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങുന്ന പീനട്ട് ബട്ടർ പലതരത്തിലുള്ള കളറുകളിലും റിസർവേറ്റീവ് പഞ്ചസാര ഇവയൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട് .
ഇത് പീനട്ട് ആരോഗ്യഗുണങ്ങൾ ഇല്ലാതാക്കുന്നു ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വെറും നിലക്കടല മാത്രം ഉപയോഗിച്ചുകൊണ്ടും മിനിറ്റുകൾ കൊണ്ടും നല്ല ശുദ്ധം ആയിട്ടുള്ള പീനട്ട് ബട്ടർ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്നാണ്.