നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് ഞാൻ നിങ്ങളോട് ചർച്ച ചെയ്യാനായിട്ട് ഉദ്ദേശിക്കുന്നത് ഒരു പുരുഷനെയും ഒരു ദിവസം എത്ര തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാം എന്നുള്ളതാണ് സാധാരണ ഈ ഒരു ചോദ്യം എന്ത് പ്രസക്തിയാണ് ഉള്ളത് അദ്ദേഹത്തിന് എത്രവേണമെങ്കിലും ബന്ധപ്പെടാമല്ലോ എന്നാൽ ലൈംഗികമായിട്ട് ബന്ധപ്പെടുമ്പോൾ ചില മാറ്റങ്ങൾ ശരീരത്തിൽ സംഭവിക്കുന്നുണ്ട്.