നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സ്ത്രീകളുടെ കാര്യങ്ങളിലേക്ക് വരുമ്പോൾ സ്ത്രീകൾക്ക് മൂത്രം ഒട്ടിപ്പോകുന്ന അവസ്ഥകള് പല പ്രായത്തിൽ പല രീതിയിലും ഉണ്ടാകാറുണ്ട് അതേപോലെ തുമ്മിയാൽ വരും അല്ലെങ്കിൽ ഒന്ന് ഉറക്കെ ചിരിച്ചാൽ വരും അങ്ങനെ പല കാരണങ്ങൾ കൊണ്ട് ഇങ്ങനെ വരാറുണ്ട് അതിനൊക്കെ ഒരു കാരണമുണ്ട് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും കണ്ടിരിക്കേണ്ടതാണ്.