ജീവന്റെ വിലയുള്ള അറിവ് ഡോക്ടർ പങ്കുവെക്കുന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് ഞാൻ സംസാരിക്കാൻ ആയിട്ട് പോകുന്നത് റോബോട്ടിക് ശസ്ത്രക്രിയയും കാൻസറും തമ്മിലുള്ള ഒരു ഇക്വേഷനെ കുറിച്ചിട്ടാണ് പല സാഹചര്യങ്ങളിലും പലതരത്തിലാണ് പോസ്റ്റേറ്റ് കാൻസർ രോഗികളിൽ കണ്ടുപിടിക്കപ്പെടുന്നത് ഒന്നാം സാധാരണ ഹെൽത്ത് സ്ക്രീനിങ്ങിലെ എന്തെങ്കിലും ആവശ്യത്തിനായി നമ്മുടെ ഹെൽത്ത് ചെക്കപ്പ് ചെയ്യുമ്പോ പി എസ് എ ടെസ്റ്റ് കാണുകയും അത് എലിവേറ്റഡ് ആയിട്ട് കാണുകയും ചെയ്യുന്നു.