നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെയേറെ പ്രാധാന്യമുള്ള ഒരു പക്ഷിയാണ് ഉപ്പൻ അഥവാ ചെമ്പോത്ത് പോസിറ്റീവ് എനർജി കൊണ്ടുവരുന്ന ഒരു പക്ഷിയായിട്ടാണ് കണക്കാക്കുന്നത് പൂർവികർ ഇങ്ങനെ ചെമ്പോത്ത് വീട്ടിൽ വന്നു കയറിയാൽ ധനം വന്നുചേരും എന്നും സമൃദ്ധി വന്ന് ചേരും എന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുവാനുള്ള സാധ്യത വർദ്ധിച്ചിരിക്കുന്നു എന്നെല്ലാം വിശ്വസിക്കുന്നതാണ്.