കി.ട.പ്പ.റ കീഴടക്കാൻ സ്ത്രീകൾ ചെയ്യേണ്ട കാര്യങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മിക്കപ്പോഴും നമ്മൾ അടുത്ത് വരുന്ന പല ആളുകളുടെ അടുത്തുനിന്നും പല പേഷ്യൻസിന്റെ അടുത്ത് നിന്നും നമുക്ക് മനസ്സിലായിട്ടുള്ള ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇത്തരത്തിലുള്ള ഒരു അസുഖം അവർക്ക് ഉണ്ട് എന്നുള്ളത് അവർക്ക് പുറത്തു പറയാൻ തന്നെ മടിയായിരിക്കും.

പലപ്പോഴും നമ്മൾ പല കാര്യങ്ങളും അവരുടെ അടുത്ത് ചോദിച്ചറിയും അവരുടെ ലൈഫിൽ ഇത്തരത്തിലുള്ള ഒരു ഡിസീസ് ഇത്തരത്തിലുള്ള ഇഷ്യൂസ് ഉണ്ട് എന്ന് നമുക്ക് മനസ്സിലാവാത്തതും അത് നമ്മൾ ട്രീറ്റ്മെന്റ് കൊടുക്കുമ്പോൾ തന്നെ അവയുടെയും റിലേഷൻഷിപ്പ് വളരെ നല്ല രീതിയിൽ മുന്നോട്ടു പോകാറുണ്ട്.