നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ ഇപ്പോഴത്തെ ഒരു സാഹചര്യത്തിലെ നമ്മുടെ ഒരു ലൈഫ് സ്റ്റൈല്യം ഏറ്റവും കോമൺ ആയിട്ട് കാണുന്ന ഒരു പ്രശ്നമാണ് ബാക്ക് പെയിൻ പലവിധമുണ്ട് പല കാരണങ്ങൾ കൊണ്ട് ഉണ്ട് അപ്പോൾ കോമൺ ആയിട്ട് ഉള്ള വളരെ ഈസി ആയിട്ടുള്ള നമുക്ക് കൈകാര്യം ചെയ്യാൻ പറ്റുന്ന കുറച്ചു ബാക്ക് പെയിൻ സൊലൂഷനെ കുറിച്ചിട്ടാണ് എന്ന് ഞാൻ വന്നിരിക്കുന്നത്.