നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ത്യയിൽ പ്രതി വർഷം ഒരു കോടിയിലധികം രോഗികൾ അനുഭവിക്കുന്ന ഒരു അസുഖത്തെക്കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കാൻ ആയിട്ട് പോകുന്നത് അതും സ്ത്രീകളിൽ വളരെയധികം കൂടുതലായിട്ട് കാണപ്പെടുന്ന അസുഖം അത് എന്താണെന്നല്ലേ അതാണ് കയ്യിൽ കാണുന്ന പെരുപ്പും തരിപ്പും ഈ വീഡിയോ മുഴുവനായിട്ടും കാണുക നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്രദമാകും.