നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കിം ജോൺ ഭരണാധികാരി ആയിട്ടുള്ള ലോകത്തിലെ ഏറ്റവും വിചിത്രമായ രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യമാണ് ഉത്തരകൊറിയ ഉത്തരകൊറിയയിലെയും ഏറ്റവും വിചിത്രമായ പത്ത് നിയമങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് മുടി വെട്ടുന്നത് മുതൽ ഒന്നു ചിരിക്കുന്ന ദിനോ കരയുന്നതിന് പോലും ഇവിടെ കടുത്ത നിയമങ്ങൾ നിലനിൽക്കുന്നുണ്ട് ഈ നിയമങ്ങൾ ലംഘിക്കുന്നവനെയും ക്രൂരമായ ശിക്ഷ വിധികൾ നേരിടേണ്ടി വരും.