നമ്മളെല്ലാവർക്കും നമസ്കാരം ഞാൻ ഡോക്ടർ മനോജ് ജോൺസൺ കൺസൾട്ടന്റ് ഫിസിക്സ് ജോൺ മെലിയൻ ഹോസ്പിറ്റൽ പാല ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്നത് ഒത്തിരി ഏറെ ആളുകളിലെ പറയാറില്ലേ എപ്പോഴും വായിൽ അൾസർ വരുക ഒന്ന് കഴിഞ്ഞു വരുന്നു വീണ്ടും കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും വരുന്നു അപ്പോൾ പല രീതിയിലാണ് പല കാരണങ്ങളാണ് ചിലപ്പോൾ സ്വന്തം.