ഇങ്ങനെയാണ് അമേരിക്ക ഒ.സാ.മ.യെ വധി..ച്ചത്!😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2011 മേയ് ഒന്നാം രാത്രി 115 അമേരിക്കൻ പ്രസിഡണ്ട് ബറാഅ പ്രഖ്യാപനം നടത്തി ഒസാമ ബിൻ അമേരിക്ക വധിച്ചിരിക്കുന്നു ഓപ്പറേഷൻ സ്പെയർ എന്ന പേരിട്ട ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടത് എന്ന് അമേരിക്ക ലോകത്തോട് വിളിച്ചു പറഞ്ഞു.