നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം തുടങ്ങിയതു മുതൽ യുദ്ധത്തെയും കൊട്ടിഘോഷിക്കുന്ന കൂട്ടത്തിൽ മുൻപിലുള്ളത് മലയാളം ന്യൂസ് ചാനലുകളിലും മലയാളികളും ആണ് അത് എന്തുമാകട്ടെ സത്യത്തിൽ നമ്മൾ കരുതുന്നതുപോലെ കേരളം ഒരു സോണിൽ തന്നെയാണെന്ന് നിങ്ങളും വിശ്വസിക്കുന്നുണ്ടോ പാകിസ്താന്റെ മിസൈലുകൾ കേരളത്തിൽ ഒന്നും എത്തില്ല എന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും എന്നാൽ അത് പൂർണമായും ശരിയല്ല.