നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ആധുനിക പഠനങ്ങൾ കാണിക്കുന്നത് മദ്യം കഴിക്കുന്നവരുടെയും കരൾ ചുരുങ്ങുന്നത് പോലെയും ബ്രെയിനും ചുരുങ്ങും എന്നാണ് കണക്കുകൾ പ്രകാരം ഇന്ത്യയിലെ മദ്യത്തിന്റെ ബിസിനസ് നാലു ട്രില്യൻ രൂപയിലേക്ക് എത്തി 7% വളർച്ചയാണ് ഓരോ വർഷവും പ്രതീക്ഷിക്കുന്നത് പണ്ട് കള്ളും വാറ്റ് ചാരായും ആയിരുന്നു മലയാളിയെ സംബന്ധിച്ചിടത്തോളം മദ്യം.