നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഫീഡ് ചെയ്യുമ്പോൾ അമ്മ എപ്പോഴും കംഫർട്ടബിൾ ആയിട്ട് ഇരിക്കണം അതാണ് ഫസ്റ്റ് ചെയ്യേണ്ട ഒരു കാര്യം എപ്പോഴും വാവ കരയുന്ന എന്നും പറഞ്ഞ് എന്താന്ന് പിന്നെ അല്ലെങ്കിൽ എടുത്തിട്ടോ മടിയിൽ വച്ചിട്ട് കുനിഞ്ഞു നിന്നു കൊടുക്കുന്ന ഒരു അവസ്ഥ കാണാറുണ്ട് ഒരിക്കലും അങ്ങനെ ചെയ്യാനായിട്ട് പാടുള്ളതല്ല പൊസിഷൻ കറക്റ്റ് ആവണമെങ്കിൽ അമ്മ എപ്പോഴും ചാരി നിവർന്നെ ഇരിക്കേണ്ടതാണ് പിന്നെ ദേവിയെപ്പോലും പിടിക്കുമ്പോൾ തന്നെ ടേൺ ചെയ്തു പിടിക്കുക.