നഷ്ട്ടപ്പെട്ട ഉ..ദ്ധാ..രണം തിരിച്ചു കിട്ടും വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലെ നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ഉദ്ധാരണ കുറവ് എന്നീ രണ്ടു കണ്ടിഷണങ്ങളെ കുറിച്ചിട്ടാണ് ഏറ്റവും കൂടുതൽ ആളുകളും മടി കാണിക്കുന്ന പറയാനായിട്ട് അതേപോലെതന്നെ ഡോക്ടർസിനെ കൺസൾട്ട് ചെയ്യാൻ ആയിട്ടും മടി കാണിക്കുന്ന .

ഒരു കണ്ടീഷൻ ആണ് ഉദ്ധാരണ കുറവ് എന്ന് പറയുന്നത് ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് അല്ലാണ്ട് ഇത് എന്തൊക്കെ ചെയ്താലാണ് ഇതിനെ പരിഹരിക്കാൻ പറ്റും എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയാനായിട്ട് പോകുന്നത്.