നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ശരീര സൗന്ദര്യവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനായി ജിമ്മിനെ ആശ്രയിക്കുന്ന നിരവധി ആളുകൾ ഉണ്ട് ഇതുമായി ബന്ധപ്പെട്ട ഒന്നാണ് ബോഡി ബിൽഡിംഗ് നിരവധി ആളുകൾ ഈ മേഖലയിലൂടെ കടന്നു പോകുകയും ഇന്ന് ഉന്നതിയിൽ നിൽക്കുന്നുമുണ്ട് വളരെ വിചിത്രമായ രീതിയിലുള്ള പത്ത് ബോഡിബിൽഡർമാരെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.