നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കിളുന്ത് കൊച്ചാ സാറേ ഒന്നുമായിത്തലൊക്കെ ആയിക്കോട്ടെ വെറ്റില കറുപ്പ് രണ്ട് പല്ലുകാട്ടി വീടിന്റെ ചിരിയോടെയും ഓച്ഛാനിച്ചു നിൽക്കുന്ന കൂട്ടിക്കൊടുപ്പുകാരന്റെ മുഖത്തേക്ക് രണ്ടായിരത്തിൽ താളുകൾ അയാൾ വലിച്ചെറിഞ്ഞു സാറു ഭാഗ്യവാനാ ഇതുവരെ ആരെയും തൊട്ടിട്ടില്ല .
അതാ ഞാൻ ഇത്രയും റേറ്റ് കൂട്ടി ചോദിച്ചത് ആക്രാന്തത്തോടെ അയാൾ നിലത്തുവീണ നോട്ടുകൾ പെറുക്കിയെടുത്തു അപ്പോൾ നാളെ രാവിലെ കാണാം സാറേ എന്ന് ഞാൻ അങ്ങോട്ട് കൂർത്ത നോട്ടമറിഞ്ഞ് അയാൾ മദ്യത്തിന്റെ ആലിയത്തിൽ കുഴയുന്ന കാലുകൾ വലിച്ചുവച്ചു ആ പഞ്ച നക്ഷത്ര ഹോട്ടലിന്റെ ശുദ്ധീകരിച്ച മുറിയിലേക്ക് നടന്നു.