നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നത്തെ നമ്മുടെ വീഡിയോയിൽ കാണിക്കാൻ ആയിട്ട് പോകുന്നത് ദിവസവും വില കൂടിക്കൊണ്ടിരിക്കുന്ന ഒരു സാധനം ഒന്ന് രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഉപയോഗിക്കുന്നതിന്റെ ഇരട്ടി ഇരട്ടിയോ അല്ലെങ്കിൽ ഉപയോഗിക്കാൻ പറ്റുന്ന സിമ്പിൾ ടിപ്പാണ് ഇത് വീട്ടമ്മമാർക്ക് മാത്രമല്ല വീട്ടിലുള്ള എല്ലാവർക്കും ഒരേ പോലെ ഉപയോഗമുള്ള ഒരു ടിപ്പാണ്.