മോളുടെ ആ ഭാഗത്ത്‌ ഉമ്മം തരാറുണ്ടോ?

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏട്ടാ കുറച്ചു ദിവസമായുള്ള വൈഗ മോളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അഖിലയുടെ ചോദ്യം കേട്ട് വിഷ്ണു സംശയത്തോടെ അവളെ നോക്കി എന്തുമാറ്റം നാലുവയസ്സു മാത്രം പ്രായമുള്ള അവൾക്ക് എന്ത് മാറ്റം വരാനാണ് അങ്ങനെ ചോദിച്ചാൽ ഡ്രസ്സ് മാറ്റാൻ നേരം മോള് എന്തോ ഒരു വല്ലായ്മ കാണിക്കുന്നുണ്ട് സ്കൂളിൽ പോയിട്ട് വരുമ്പോഴെങ്കിലും ഒളിപ്പിച്ച ശേഷം ആയാലും ഡ്രസ്സ് മാറ്റുന്നത് അവൾ ഇഷ്ടപ്പെടുന്നില്ല.

https://youtu.be/jVp3HGMDXBA