നമസ്കാരത്തിന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാ പ്രവാസി സഹോദരന്മാർക്കും എന്റെ വിനീതമായി ഉള്ള നമസ്കാരം നമ്മുടെ പ്രവാസികളിൽ 70% ത്തോളം കണ്ടുവരുന്ന ഒരു അസുഖമാണ് ഷുഗർ ഡയബറ്റിക് ആയിട്ടുള്ള പ്രവാസികളുടെ മുക്കാൽ ഭാഗം ഹാർട്ടറ്റാക്ക് എന്നും ഡോക്ടേഴ്സ് കാരണമായിട്ട് പറയുന്നത് രക്തത്തിലെ പഞ്ചസാര അമിതമായിട്ട് വർദ്ധിച്ചു നിൽക്കുക എന്നുള്ള അവസ്ഥയാണ്.