നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അറിഞ്ഞില്ല തെക്കേലെ ആ തൊണ്ടി ദാമോന്റെ ഒപ്പം പൊറുതി തുടങ്ങി വാസുവേട്ടന്റെ ചായക്കടയിൽ ഇരിക്കുമ്പോഴാണ് ആ സംസാരം എന്റെ ചെവികളിൽ പതിഞ്ഞതും ഞാനൊന്ന് ഞെട്ടിയും മുറ്റത്തൊരു കാവൽനായി അത്രയേ ഉള്ളൂ അല്ലാണ്ട് അവളുടെ കാര്യങ്ങളൊക്കെ നോക്കാൻ ഉണ്ടോ പറ്റണം ആരുടെയൊക്കെയോ ധ്യാർത്ഥ പ്രയോഗങ്ങളും വളം ചെടികളും അവിടെ നിറയുന്നുണ്ടായിരുന്നു.