ഈ 8 നാളുകാർ കുതിക്കും,4 നാളുകാർ വീഴും,രാഹു കേതു രാശിമാറ്റം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാഹു കേതുരാശി മാറ്റം ആരംഭിച്ചു കഴിഞ്ഞു അതായത് രാഹൂരാശി മാറിയാൽ കേതുവും രാശി മാറും ഇത് കേൾക്കുമ്പോൾ ഇവർ രണ്ടുമൂന്ന് സഹോദര ഭാവത്തിൽ ഉള്ളവരാണെന്ന് തോന്നാം എങ്കിലും ഇവരുടെ ദൃഷ്ടിയും രണ്ടും രണ്ട് രൂപത്തിലുള്ളതാണ്.