നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുപാട് സ്ത്രീകൾ ഇപ്പോൾ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ഡോക്ടർ ഡെലിവറി ഒക്കെ കഴിഞ്ഞു പക്ഷേ ബ്രസ്റ്റ് ഇപ്പോൾ പഴയ വരുന്നില്ല വരുന്നില്ല അത് തൂങ്ങി കിടക്കുകയാണ് എന്നുള്ള പ്രശ്നം പലരും പറയാറുണ്ട് ഇതൊരു കോസ്മെറ്റിക് റിലേറ്റഡ് പ്രശ്നമാണ് പല സ്ത്രീകൾക്കും ഇത് വളരെയധികം ബുദ്ധിമുട്ടായിട്ട് ഒക്കെ തന്നെയാണ് തോന്നുന്നത്.