നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാനിവിടെ സംസാരിക്കാൻ ആയിട്ട് പോകുന്ന വിഷയം പല്ലുകൾക്ക് ഉണ്ടാകുന്ന നിറവ്യത്യാസങ്ങളെ കുറിച്ചിട്ടാണ് കഴിഞ്ഞ ദിവസം എന്നെ കാണാൻ ആയിട്ട് ഒരു രോഗി വന്നിരുന്നു മാസ്ക് ഉപയോഗിച്ചിട്ടാണ് വന്നത് മാസ്ക് ഊരിയതിനുശേഷം രോഗി എന്നോട് പറഞ്ഞ ആദ്യത്തെ കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഈ മാസ്ക് ഒരു അനുഗ്രഹമാണ് ഡോക്ടറെ.