നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ വീഡിയോ എവിടെയോ ആണ് ഞാൻ കണ്ടെത്തും എന്നും പറഞ്ഞ് അയാൾ ടോർച്ചയെ കടത്തെണ്ണയിൽ കിടക്കുന്നവരുടെ മുഖത്തേക്ക് അടിച്ചു പലരും പച്ചക്കറി വെളിച്ചവും അതെല്ലാം അയാൾ കേട്ടില്ല എന്ന് നടിച്ചു പകൽ മുഴുവൻ ഭിക്ഷയിടത്തും മറ്റും ക്ഷീണിച്ചു വന്നു കിടക്കുന്നവരാണ് ഒന്ന് എങ്ങനെയെങ്കിലും ഉറങ്ങിത്തുടങ്ങിയപ്പോഴാണ് എല്ലാവരുടെയും മുഖത്തേക്ക് ടോർച്ച് അടിക്കുന്നത് അപ്പോൾ പിന്നെയും അവരുടെ വായിൽ ഇരിക്കുന്നത് കേട്ടില്ലെങ്കിൽ അത്ഭുതമുള്ളൂ.