നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഡേറ്റ് ഇരിക്കുന്നു ഈ മാസം താൻ ഇതുവരെ പീരിയഡ്സ് ആയിട്ടില്ലല്ലോ എല്ലാം മാസവും ഇരുപതിനും 23 ഉള്ളിൽ ഞാൻ മെൻസസ് ആവാറുണ്ട് പക്ഷേ ഈ മാസം 30 ആയിട്ടും ആയിട്ടില്ല ചതിച്ചോ ഈശ്വരാ ഞാൻ വൈറ്റിൽ കൈവെച്ചു കോളേജ് വിട്ടു വരുമ്പോൾ ഒരു പ്രഗ്നൻസി ടെസ്റ്റർ വാങ്ങണം .
ഞാൻ മനസ്സിൽ തീരുമാനിച്ചു ബാഗ് എടുത്ത് കോളേജിൽ പോകാൻ ഇറങ്ങിയ അമ്മ ബ്രേക്ക്ഫാസ്റ്റ് എടുത്തു വെച്ചിട്ടുണ്ട് ഒന്നും കഴിക്കാൻ തോന്നിയില്ല ആഹാരത്തിന് മണം അടിച്ചപ്പോൾ തന്നെ ഒരു ഓക്കാനം പോലെ തോന്നി അമ്മ കണ്ടാൽ സീൻ ആവും എന്ന് ഓർത്ത് ഒന്നും കഴിക്കാതെ ഇറങ്ങി.