നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വയസ്സാംകാലത്ത് അവളുടെ ഒരു മുതുകുത്ത് നോക്കണേ അതിനൊക്കെ കൂട്ടുനിൽക്കാൻ പത്തിരുപതു വയസ്സായ സ്വന്തം മോളും സമ്മതിക്കണം കാലം പോയൊരു പോക്കേ കെട്ടിക്കാൻ പ്രായത്തിൽ ഒരു പെണ്ണ് വീട്ടിൽ നിൽക്കുന്ന ചിന്ത വല്ലതുമുണ്ടോ അവൾക്ക് ഈ തോന്നിവാസങ്ങൾ.
എല്ലാം ചെയ്യുമ്പോൾ അതിനേക്കാൾ രസം അമ്മയ്ക്ക് ഒരു ആണിന്റെ കുറവുണ്ടെന്ന് മകൾക്ക് തോന്നാൻ പാകത്തിൽ ആയിരുന്നു ഈ അനിതയുടെ ജീവിതം എന്നത് ഓർത്തു നോക്കിയേ നിങ്ങൾ ഏത് ഞാൻ പറഞ്ഞത് അത് തന്നെ സ്വന്തം മകൾക്ക് മനസ്സിലായി അമ്മയ്ക്ക് എന്താ വേണ്ടത് എന്ന് അമ്മാതിരി ആയിരിക്കും തള്ളയുടെ കാട്ടിക്കൂട്ടൽ.