രണ്ട് വ്യക്തികൾ തമ്മിലുള്ളതും കുടുംബത്തിലെ ഓരോ അംഗങ്ങൾ തമ്മിലുള്ളതുമായ ബന്ധം നിലനിൽക്കപ്പെടുന്നതിന് ഏറെ അത്യാവശ്യമായിട്ട് വരുന്ന ഒരു ഘടകമാണ് സ്നേഹവും വ്യത്യാസവും ഇത് നഷ്ടപ്പെടുമ്പോൾ ബന്ധങ്ങൾ തകരുന്നു ഈ രീതിയിലുള്ള കുറച്ച് സംഭവങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത്.