ഏറെ അത്ഭുതപ്പെടുത്തുന്നതും അപകടകരവും ആയിട്ടുള്ള പ്രകടനങ്ങളിലൂടെ ലോക റെക്കോർഡ് നേടിയ വ്യക്തികളെയാണ് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ ആയിട്ട് പോകുന്നത് ക്ലാ.സുകളും ഇരുമ്പ് കഷണങ്ങളും ഭക്ഷണമാക്കുന്ന ആളെ മുതൽ ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള സ്ത്രീയെയും ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും.