അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമായിരുന്നല്ലോ എല്ലാത്തിൻ്റെയും തുടക്കം
മകൾക്ക് ഇഷ്ടപ്പെട്ട ചോക്ലേറ്റൊന്ന് ഫ്രൂട്ട്സും ഒക്കെ വാങ്ങി കൊണ്ടാണ് ആയാൽ മംഗലാപുരത്തുള്ള ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന മകളെ കാണാൻ പോയത് താൻ ചെല്ലുന്ന വിവരം മുൻകൂട്ടി അറിയിക്കാതെയാണ് മകൾ പഠിക്കുന്ന കോളേജ് സ്ഥിതി ചെയ്യുന്ന …