3 തവണ മിന്നലേറ്റു! പിന്നെ നടന്നത് അത്ഭുതം!
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യർക്ക് ഇടിമന്ന അദ്ദേഹം ലോകത്ത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല 2019 അവസാനവരെ ലോകത്തിൽ ആകമാനം 30 ലക്ഷത്തിലധികം ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് …