അപകടം പറ്റിയ ഹോസ്പിറ്റലിൽ കൊണ്ടുവന്ന ആരുമില്ലാത്ത യുവാവ് ആരാണെന്ന് അറിഞ്ഞപ്പോൾ ഹോസ്പിറ്റലിലെ നേഴ്സ് ഞെട്ടിപ്പോയി!
ശേ നാശം അമ്മേ ആ ഫെവി ക്വിക്ക് കണ്ടോ അല്പം ദേഷ്യത്തിൽ ആയിരുന്നു അവളുടെ ചോദ്യവും തുടങ്ങിയോ രാവിലെ തന്നെ തുടങ്ങിയോ എന്തിനാണ് അനു ഹീൽ ഉള്ള ചെരുപ്പ് ഇടുന്നത് ഇത് ഇപ്പോൾ എത്രാമത്തെയാണാം …