ലോകത്തിലെ ഏറ്റവും വിചിത്രമായ വിദ്യാലയങ്ങൾ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂൾ എന്ന് കേൾക്കുമ്പോൾ നമുക്ക് പൊതുവായിട്ടുള്ള ഒരു ധാരണയുണ്ട് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പല ഓർമ്മകളിലും സ്കൂളിനെക്കുറിച്ചുള്ള ഇത്തരത്തിലുള്ള നിരവധി കാര്യങ്ങൾ ഉണ്ടായിരിക്കും …