ഓം നമ:ശിവായ പരമശിവന്റെ രുദ്രാക്ഷത്തെ കുറിച്ച് ഈ കാര്യങ്ങൾ അറിയാതെ പോകരുതേ…
നമസ്കാരം മഹാദേവനെ വിശേഷിപ്പിക്കുന്ന മറ്റൊരു നാമമാണ് രുദ്ര എന്ന് എന്നാൽ ഈ പേര് പലവിധങ്ങളിൽ അർത്ഥവത്താക്കുന്നതാണ് വിഷ്ണു സഹസ്രനാമം അനുസരിച്ച് ഏവരെയും കരയിപ്പിക്കുന്ന എന്നും ഋഗ്വേദ പ്രകാരം ദുഃഖം ഇല്ലാതാക്കുന്നു എന്നും അർത്ഥം വരുന്നു …