കീരിയും പാമ്പും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം!
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഭൂമിയിലെ ഏറ്റവും അപകടകാരികളായ ജീവികളുടെ കൂട്ടത്തിൽ മുൻപിൽ നിൽക്കുന്ന ഒരു ജീവിവർഗമാണ് പാമ്പുകൾ മനുഷ്യർക്ക് എന്നപോലെ കാട്ടിലെ മറ്റു ശക്തി ശാലികളായ മൃഗങ്ങൾക്കും പൊതുവേ …