ഡോക്ടറായ കൂട്ടുകാരി കെട്ടുന്നത് ദരിദ്രനായ തന്റെ പഴയ കാമുകനെ ആണെന്നറിഞ്ഞു പുച്ഛിച്ച പണക്കാരിയായ കൂട്ടുകാരിക്ക് സംഭവിച്ചത്
ഖാദിരിൽ വലിയ ജിമിക്കി കമ്മലും കൂടിയിട്ട് കണ്ണാടി നോക്കുമ്പോൾ ഒരുക്കം കഴിഞ്ഞ മണവാട്ടി എന്ന് പറഞ്ഞു പിന്നിൽ ഐശ്വര്യ വന്നു നിന്നു അപ്പോഴേക്കും മുറിയാതെ നിറഞ്ഞു നിന്നിരുന്ന മുല്ലപ്പൂവിന്റെ സുഗന്ധം മാറി ഏതോ വില …