ടിക്കറ്റില്ലാതെ ട്രെയിനിൽ നിന്ന് ചെറിയ പയ്യനെ പിടിച്ചപ്പോൾ അവന്റെ ടിക്കറ്റ് എടുത്ത് കൊടുത്ത് സഹായിച്ച ഡോക്ടർ പിന്നീട് അവിടെ സംഭവിച്ചത്!
സാറേ എന്നെ ഇറക്കിവിടില്ലേ സാറേ എനിക്ക് ഈ സ്ഥലം ഒന്നും അത്ര പരിചയം ഇല്ല ഈ രാത്രി ഞാൻ എന്ത് ചെയ്യും സത്യമായിട്ടും എന്റെ ടിക്കറ്റ് പോക്കറ്റ് അടിച്ചു പോയതാണ് ഒരു ബഹളം കേട്ടിട്ടാണ് …