മരണ വീട്ടിൽ പോയാൽ ഈ 5 തെറ്റ് ചെയ്യല്ലേ, പട്ടട ദോഷം നിങ്ങൾക്ക് വന്ന് ചേരും, സൂക്ഷിക്കണേ
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാവരും മരുപ്പു വീട്ടിൽ പോകുന്നവരാണ് മരണവീടുകളിൽ പോകുന്ന സമയത്ത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില തെറ്റുകളെ പറ്റിയിട്ടാണ് ഇന്നത്തെ അധ്യായത്തിൽ നമ്മൾ പറയുന്നത് …